This is a website for nurturing the human spirit. We want both those who know how to sing and those who don't know to sing for God. It started with a YouTube channel called Ananthapuri Christian Karaoke. Likewise, for those who do not have time to read the Bible, an opportunity is also provided here to listen to it. The purpose is to keep it all in front of you at a fingertip.Here it is specially reminded that everyone has equal freedom without any caste and religion distinction.







ഞങ്ങളേക്കുറിച്ച്

ഇതൊരു മനുഷ്യന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നതിനു ഉതകുന്ന ഒരു വെബ് സൈറ്റ് ആണ് . പാടാൻ അറിയുന്നവരും അറിയാത്തവരും ഒരുപോലെ ദൈവത്തിനായി പാടണം എന്ന ആഗ്രഹത്തിൽ ആണ് ഞങ്ങൾ. അനന്തപുരി ക്രിസ്ത്യൻ കരോക്കെ എന്ന യൂട്യൂബ് ചാനൽ ആണ് ഇതിന്റെ തുടക്കം. അതുപോലെ ബൈബിൾ വായിക്കാൻ സമയം ഇല്ലാത്തവർക്ക് അത് കേൾക്കുവാൻ ഒരു അവസരവും ഇവിടെ ഒരുക്കുന്നു. ഇതെല്ലം ഒരു വിരൽ തുമ്പിൽ നിങ്ങളുടെ മുന്നിൽ വയ്ക്കുക എന്നതാണ് ഉദ്ദേശം. ഇവിടെ ഒരു ജാതി മത വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഒരുപോലെ സ്വാതന്ത്ര്യം ഉണ്ട് എന്നത് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.