മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന..MANJU POTHIYUNNA / SATHEESH ANANTHAPURI

Published on 27 July 2024

മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന മലനിര തിളങ്ങുന്ന ബേത്ലഹേമിൽ (2) യൗസേപ്പും മേരിയും മുട്ടി വിളിക്കുന... മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന മലനിര തിളങ്ങുന്ന ബേത്ലഹേമിൽ (2) യൗസേപ്പും മേരിയും മുട്ടി വിളിക്കുന്നു ഈ ലോകനാഥനിടം തരില്ലേ (2) (മഞ്ഞു..) 1 അകമേയിടമൊന്നുമില്ലെന്നറിഞ്ഞന്നു കാലിത്തൊഴുത്തൊന്നു അഭയമായ് മുന്നിൽ (2) പാരിന്‍റെ നാഥൻ പിറക്കും ഈ പുൽക്കൂട് മണ്ണിന്‍റെ മക്കൾക്കടങ്ങാത്തനുഗ്രഹം (2) (മഞ്ഞു..) 2 ഹേമന്തരാവിന്നൊരാന്ദമായന്നു ഹർഷം വിതയ്ക്കാൻ ജനിച്ചോരെൻ നാഥാ (2) ആമോദം പൂക്കുന്ന കദനം തളിർക്കുന്ന മർത്യന്‍റെ സ്വപ്നങ്ങൾക്കൊടുങ്ങാത്ത സായൂജ്യം (2) (മഞ്ഞു..) Read More

Up Next