naavil eso than /karaoke / with chorus / Satheesh Ananthapuri

Published on 19 July 2024

നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്‌നേഹം മനസു നിറയെ നന... നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്‌നേഹം മനസു നിറയെ നന്ദി മാത്രം…. നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി കാതിൽ തിരുമൊഴി കേട്ടു നീ എൻ പൈതലല്ലേ ആണി പഴുത്തുള്ള കൈകളാൽ എന്നെ മാറോടു ചേർത്തണച്ചു …….. നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം മഹിയും മഹിതാശകളും എന്നെ പുല്കിടുമ്പോൾ എന്നും നിൻഹിതമറിയാൻ ഹൃദയം പ്രാപ്‌തമാകു എൻഹിതമല്ല തിരുഹിതമെന്നിൽ എന്നെന്നും നിറവേറണം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്‌നേഹം മനസു നിറയെ നന്ദി മാത്രം…….. Read More

Up Next