Toggle navigation
etheosiero.com
Login
Karaoke
Audio Bible
Home
About
Songs
Karaoke
Audio Bible
Contact
Settings
Login
If an ad appears, scroll down to skip.
Published on
Review
Please Login to add Review
Up Next
പൊന്നുമീറ കുന്തിരിക്കം / PONNU MEERA KUNTHIRIKKAM/ SATHEESH ANANTHAPURI
rathri rathri rajatha rathri / രാത്രി രാത്രി രജത രാത്രി / satheesh ananthapuri
ദൈവം പിറക്കുന്നു മനുഷ്യനായി/ DAIVAM PIRAKKUNNU
ദൈവം പിറക്കുന്നു മനുഷ്യനായി/ DAIVAM PIRAKKUNNU / SATHEESH ANANTHAPURI
അൾത്താരയിൽ അനുതാപമോടെ / althaarayil anuthaapamode / satheesh ananthapuri
daiva sneham thenmazha / ദൈവസ്നേഹം തേന്മഴപോലെ / satheesh ananthapuri
മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന..MANJU POTHIYUNNA / SATHEESH ANANTHAPURI
മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന മലനിര തിളങ്ങുന്ന ബേത്ലഹേമിൽ (2) യൗസേപ്പും മേരിയും മുട്ടി വിളിക്കുന്നു ഈ ലോകനാഥനിടം തരില്ലേ (2) (മഞ്ഞു..) 1 അകമേയിടമൊന്നുമില്ലെന്നറിഞ്ഞന്നു കാലിത്തൊഴുത്തൊന്നു അഭയമായ് മുന്നിൽ (2) പാരിന്റെ നാഥൻ പിറക്കും ഈ പുൽക്കൂട് മണ്ണിന്റെ മക്കൾക്കടങ്ങാത്തനുഗ്രഹം (2) (മഞ്ഞു..) 2 ഹേമന്തരാവിന്നൊരാന്ദമായന്നു ഹർഷം വിതയ്ക്കാൻ ജനിച്ചോരെൻ നാഥാ (2) ആമോദം പൂക്കുന്ന കദനം തളിർക്കുന്ന മർത്യന്റെ സ്വപ്നങ്ങൾക്കൊടുങ്ങാത്ത സായൂജ്യം (2) (മഞ്ഞു..)
naavil eso than /karaoke / with chorus / Satheesh Ananthapuri
നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്നേഹം മനസു നിറയെ നന്ദി മാത്രം…. നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി കാതിൽ തിരുമൊഴി കേട്ടു നീ എൻ പൈതലല്ലേ ആണി പഴുത്തുള്ള കൈകളാൽ എന്നെ മാറോടു ചേർത്തണച്ചു …….. നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം മഹിയും മഹിതാശകളും എന്നെ പുല്കിടുമ്പോൾ എന്നും നിൻഹിതമറിയാൻ ഹൃദയം പ്രാപ്തമാകു എൻഹിതമല്ല തിരുഹിതമെന്നിൽ എന്നെന്നും നിറവേറണം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്നേഹം മനസു നിറയെ നന്ദി മാത്രം……..
NAAVIL ESO THAN NAAMAM, Satheesh ananthapuri
abrahamin daivam / അബ്രഹാമിൻ ദൈവം / karaoke / satheesh ananthapuri
അബ്രഹാമിൻ ദൈവം എൻ അഭയം യിസഹാക്കിൻ ദൈവം സങ്കേതം സ്തുതികളിന്മേൽ വാഴുന്നോനെ അത്ഭുതങ്ങൾ ചെയ്യുന്നോനെ ആരാധ്യ നാമമേ അലിവിൻ ഉറവിടമേ
abrahamin daivam / karaoke / satheesh ananthapuri
അബ്രഹാമിൻ ദൈവം എൻ അഭയം യിസഹാക്കിൻ ദൈവം സങ്കേതം സ്തുതികളിന്മേൽ വാഴുന്നോനെ അത്ഭുതങ്ങൾ ചെയ്യുന്നോനെ ആരാധ്യ നാമമേ അലിവിൻ ഉറവിടമേ
എല്ലാ സ്നേഹത്തിനും ഏറ്റം / ELLA SNEHATHINUM / SATHEESH ANANTHAPURI
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍ നല്ല ദൈവമേ നന്മസ്വരൂപാ എല്ലാ സൃഷ്ടികളെക്കാളുമുപരിയായി നിന്നെ സ്നേഹിച്ചിരുന്നിതാ ഞാന്‍
നിൻ ദാനം ഞാൻ അനുഭവിച്ചു / NIN DHAANAM NJAAN / SATHEESH ANANTHAPURI
നിന് ദാനം ഞാന്‍ അനുഭവിച്ചു നിന് സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞു യേശുവേ എന്‍ ദൈവമേ നീയെന്നും മതിയായവന്‍
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ / Yahoodiyayile Oru Gramathil / KARAOKE / style 1
Yahoodiyayile oru gramathil... Oru dhanu masathin kulirum raavil... Raa parthirunnor ajapalakar Deva nadam kettu amodaray
DAIVAM NIRUPAMA SNEHAM / KARAOKE / SATHEESH ANANTHAPURI
ദൈവം നിരുപമ സ്നേഹം സ്നേഹം നിറയും നിര്‍ഝരിയല്ലോ നിറയേ പൂക്കും കരകളുയര്‍ത്തും നിര്‍മ്മലനീര്‍ച്ചോല സ്നേഹം നിരുപമസ്നേഹം 1 കാടുകള്‍ മേടുകള്‍ മാനവ സരണികള്‍ പുണര്‍ന്നു പുല്കുമ്പോള് കുന്നുകള്‍ കുഴികളുയര്‍ച്ചകള്‍ താഴ്ച്ചകള്‍ ഒരുപോല്‍ പുഷ്പ്പിക്കും സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം (ദൈവം..) 2 ദുഷ്ടന് ശിഷ്ടന്‍ സമമായവിടുന്നുന്നതി പാര്‍ക്കുന്നു മഞ്ഞും മഴയും വെയിലും പോലെയതവരെയൊരുക്കുന്നു സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം (ദൈവം..)
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ / Yahoodiyayile Oru Gramathil / KARAOKE / SATHEESH ANANTHAPURI
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനുമാസത്തിന് കുളിരും രാവില്‍ രാപാര്‍ത്തിരുന്നോരജപാലകര്‍ ദേവനാദം കേട്ടു, ആമോദരായ് https://lyricstranslate.com
Modal Body